Specials MBIFL 2019

കാന്‍സര്‍ വാര്‍ഡിലെ ചിരി 15ാം പതിപ്പില്‍: വിശേഷങ്ങളുമായി ഇന്നസെന്റ് എം.പി.

15ാം പതിപ്പില്‍ എത്തുകയാണ് ഇന്നസെന്റിന്റെ കാന്‍സര്‍ വാര്‍ഡിലെ ചിരി. പാര്‍ലമെന്റിലെ ചിരിയുമായി ഇന്നസെന്റ് എം.പി. വീണ്ടും വായനക്കാരിലെത്തും. എഴുത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുകയാണ് കനക്കുന്നില്‍ ഇന്നസെന്റ്.

Watch Mathrubhumi News on YouTube and subscribe regular updates.