യുദ്ധത്തിന്റെ തീക്കാലങ്ങളുടെ തുറന്നെഴുത്തുമായി ശ്രീലങ്കന്‍തമിഴ് കവി ചേരന്‍
തിരുവനന്തപുരം: മലയാളികള്‍ കാണാത്ത യുദ്ധത്തിന്റെ തീക്കാലങ്ങളെ കുറിച്ച് സംസാരിക്കാനെത്തുകയാണ് 'ക' ഫെസ്റ്റിവലില്‍ ശ്രീലങ്കന്‍ തമിഴ് വിപ്ലവ കവി ചേരന്‍. തമിഴ് ഇയക്കത്തിനെ പിന്തുണച്ചെഴുതിയ കാലഘട്ടത്തെ കുറിച്ചും ശ്രീലങ്കയില്‍ നിലവിലെ രാഷ്ട്രീയ അവസ്ഥയെ കുറിച്ചും ചേരന്‍ സംസാരിക്കുന്നു.