Specials MBIFL 2019

ചെറുകഥാ സമാഹാരം ആദ്യമായി മലയാളത്തില്‍ പ്രസിദ്ധീകരിച്ച് ആനന്ദ്

തിരുവനന്തപുരം: ഇതാദ്യമായി തന്റെ ചെറുകഥാ സമാഹാരം മലയാളത്തില്‍ പ്രസിദ്ധീകരിക്കുകയാണ് ഇന്തോ ആംഗ്ലിയന്‍ എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠന്‍. രാമായണ സന്ദര്‍ഭങ്ങളുടെ പുനര്‍വായനാ പരമ്പരയിലെ ആദ്യ കൃതിയായ പെണ്‍മലയാളമാണ് ആനന്ദ് പുറത്തിറക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.