സിതാര്‍ ഇതിഹാസത്തെ വീണ്ടും കണ്ടെടുത്ത് നമിത ദേവി ദയാല്‍
സിതാര്‍ ഇതിഹാസം വിലായത് ഖാനെ വീണ്ടും കണ്ടെടുക്കുകയാണ് മ്യൂസിക് റൂമിന്റെ എഴുത്തുകാരി നമിത ദേവി ദയാല്‍. മഹാ സംഗീതജ്ഞനിലെ മനുഷ്യനെ ദയാപൂര്‍വം തൊടുന്നു എഴുത്തുകാരി ദ് സിക്‌സ്ത് സ്ട്രിംഗ് ഓഫ് വിലായത് ഖാന്‍ എന്ന പുസ്തകത്തില്‍.