Specials MBIFL 2019

രാഷ്ട്രീയ ബദല്‍ അനിവാര്യം: ജോയ് മാത്യു

തിരുവനന്തപുരം: നിലവിലുള്ള എല്ലാ സങ്കല്പങ്ങളും മാറ്റിയെഴുതുന്ന രാഷ്ട്രീയ ബദലാണ് ഉയര്‍ന്നു വരേണ്ടതെന്ന് നടന്‍ ജോയ് മാത്യു. ആരെങ്കിലും അതിന് മുന്നില്‍ നിന്നാല്‍ പിന്നില്‍ താനുണ്ടാവും. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ ' ബദലില്ലാത്ത മലയാളി ' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ജോയ് മാത്യു

Watch Mathrubhumi News on YouTube and subscribe regular updates.