കൊറോണയില്‍ വലഞ്ഞ് വാണിജ്യ വ്യവസായ മേഖല
ലോകത്തെ ഉലച്ച കൊറോണ ബാധ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയേയും ഗുരുതരമായി ബാധിച്ചിരിക്കുന്നു. കേരളത്തിന്റെ പ്രധാന വാണിജ്യ മേഖലയായ ചെറുകിട വ്യവസായ മേഖല തകര്‍ച്ചയുടെ പടിവാതില്ക്കല് ആണ്. ഓട്ടോമൊബൈല്‍ മേഖല, കയറ്റുമതി,...