തുറക്കാനൊരുങ്ങി അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍
ലോക്ക്ഡൗണിനു ശേഷം സംസ്ഥാനത്തെ അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ സന്ദര്‍ശകരുടെ എണ്ണം കൂടുമെന്ന് പ്രമുഖ വ്യവസായ കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി അഭിപ്രായപ്പെടുന്നു. സ്വദേശ,വിദേശ യാത്രകള്‍ സ്വാഭാവികമായും കുറഞ്ഞേക്കാം. ജി.എസ്.ടിയുടെയും മറ്റും ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിന് കോടികള്‍ നല്‍കുന്ന അമ്യൂസ്‌മെന്റ് പാര്‍ക്ക് മേഖലയ്ക്ക് സര്‍ക്കാര്‍ തിരികെ ചില ആനുകൂല്യങ്ങള്‍ നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. മണിന്യൂസ്, എപ്പിസോഡ്: 175