Programs Money News

ആയുര്‍വേദ മേഖലയ്ക്കായി ആയുര്‍ സ്റ്റാര്‍ട്ട് 2018

ആയുര്‍വേദ വിപണി വളരെ വലുതാണ്. പക്ഷെ അതനുസരിച്ച് വലിയ ആശയങ്ങളും സംരംഭങ്ങളും ഉണ്ടാകുന്നില്ല. ആയുര്‍വേദ അധിഷ്ഠിതമായ പുതിയ ആശയങ്ങളും സംരംഭങ്ങളും കൊണ്ടുവരുന്നതിന് കോണ്‍ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ഒരു സ്റ്റാര്‍ട്ടപ്പ് മത്സരം സംഘടിപ്പിക്കുന്നു. ആയുര്‍ സ്റ്റാര്‍ട്ട് 2018 എന്ന പേരിലാണ് സ്റ്റാര്‍ട്ടപ്പ് മത്സരം സംഘടിപ്പിക്കുന്നത്. മണിന്യൂസ്, എപ്പിസോഡ്: 102.

Anchor: Abhilash Gopinathan