ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിരോധനം ചെറുകിട വ്യവസായങ്ങളെ ബാധിക്കുന്നു
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് സംസ്ഥാനത്ത് പെട്ടെന്ന് നിരോധനം ഏര്‍പ്പെടുത്തിയത് ചെറുകിട വ്യവസായങ്ങളെ ദോഷകരമായി ബാധിക്കുന്നു എന്ന് സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്‍. നിരോധനത്തിന് അല്‍പംകൂടി സാവകാശം വേണമെന്നാണ് ആവശ്യം. മാത്രമല്ല, കെട്ടിടനിര്‍മ്മാണ ചട്ടങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ ഭേദഗതി ഏറ്റവും കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത് ചെറുകിട വ്യവസായികളെയാണെന്നും ഇവര്‍ പറയുന്നു. സര്‍ക്കാര്‍ ഇടപെടണമെന്നാണ് ആവശ്യം. മണി ന്യൂസ്, എപ്പിസോഡ്: 160