ബജറ്റ് കാത്ത് ഓഹരിവിപണി
രാജ്യത്ത് തിരഞ്ഞെടുപ്പു കാലത്തെ അനിശ്ചിതത്വങ്ങള്‍ നീങ്ങി. കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും വിപണിയുടെ ഉത്തേജനത്തിനായി എന്തെല്ലാം നടപടികള്‍ കൊണ്ടുവരുമെന്ന് കാത്തിരിക്കുകയാണ് ഓഹരി വിപണി. മണി ന്യൂസ്, എപ്പിസോഡ്: 146