Programs Money News

വ്യവസായ സൗഹൃദമല്ലാത്ത കേരളം

കേരളത്തില്‍ വ്യവസായം തുടങ്ങുന്നത് ഇപ്പോഴും അത്ര എളുപ്പമല്ലെന്ന് പഠനങ്ങള്‍. ലോക ബാങ്കും വ്യവസായ പ്രോത്സാഹന വകുപ്പും സംഘടിപ്പിച്ച പഠനത്തില്‍ ഇന്ത്യയില്‍ 21ാം സ്ഥാനം മാത്രമാണ് കേരളത്തിനുള്ളത്. കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കാന്‍ കൊണ്ടുവന്ന ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍ ആക്ടിന്റെ നടപടിക്രമങ്ങള്‍ ഇതുവരെ പ്രാബല്യത്തില്‍ വന്നിട്ടില്ല. പുതിയ വ്യവസായ നയവും പെട്ടിയിലാണ്. മണി ന്യൂസ്, എപ്പിസോഡ്: 106.

Anchor: Abhilash Gopinathan