ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായി റബ്ബര്‍ കര്‍ഷകര്‍
ലോക്ക് ഡൗണില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടിയുണ്ടായത് റബ്ബര്‍ കൃഷി മേഖലയ്ക്കാണെന്ന് റബ്ബര്‍ കര്‍ഷകരും റബ്ബര്‍ ഉത്പാദക സംഘങ്ങളും സൊസൈറ്റികളുമെല്ലാം പറയുന്നു. വില സ്ഥിരതാ ഫണ്ട് 200 രൂപയെങ്കിലുമാക്കാതെ പിടിച്ചു നില്‍ക്കാനാവില്ലെന്ന് കര്‍ഷകര്‍ ഒന്നടങ്കം പറയുന്നു. മണി ന്യൂസ്, എപ്പിസോഡ്: 176.