Programs Money News

ക്രൂയിസ് സീസണ് തുടക്കമായി

ക്രൂയിസ് സീസണ് തുടക്കമിട്ട് വലിയ വിദേശ ആഢംബര കപ്പലുകള്‍ കൊച്ചിയിലേക്ക് എത്തിത്തുടങ്ങിയതോടെ മധ്യകേരളത്തിലെ ടൂറിസം മേഖല പ്രതീക്ഷയിലാണ്. പ്രളയാനന്തര ടൂറിസം മേഖലയ്ക്ക് കരുത്തു പകരുന്നതായിരിക്കും ക്രൂയിസ് കപ്പലുകളുടെ വരവെന്നാണ് വിലയിരുത്തല്‍. മണി ന്യൂസ്, എപ്പിസോഡ്: 121