Programs Money News

കഴുതപ്പാലില്‍ നിന്ന് ഉത്പ്പന്നങ്ങളുമായി എബി ബേബി - മണി ന്യൂസ്

കഴുത വളര്‍ത്തി കഴുതപ്പാലില്‍ നിന്ന് സൗന്ദര്യവര്‍ധന ഉത്പ്പന്നങ്ങള്‍ ഉണ്ടാക്കി വ്യത്യസ്തനാവുകയാണ് പിറവം സ്വദേശി എബി ബേബി എന്ന സംരംഭകന്‍. ഫാമില്‍ വളരുന്നത് അഞ്ച് ലക്ഷത്തിലധികം രൂപ വിലവരുന്ന പോയിടു ഇനത്തില്‍പ്പെട്ട കഴുതകളും. മണി ന്യൂസ്, എപ്പിസോഡ്: 149.

Watch Mathrubhumi News on YouTube and subscribe regular updates.