Programs Money News

മത്സ്യ കര്‍ഷകരുടെ കൂട്ടായ്മ

കേരളത്തിലെ മത്സ്യവിപണന മേഖലയില്‍ ഒരു പുതിയ കൂട്ടായ്മ രൂപപ്പെടുകയാണ്. വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ രൂപം കൊണ്ട ഫിഷ് ഫാര്‍മേഴ്‌സ് ഡവലപ്പ്‌മെന്റ് സൊസൈറ്റിയാണ് പുതിയ കൂട്ടായ്മ. വിഷരഹിത മത്സ്യം വീടുകളില്‍ എത്തിക്കുക എന്നതാണ് ഇവര്‍ ഏറ്റെടുത്തിരിക്കുന്നത്. മണി ന്യൂസ്. എപ്പിസോഡ്: 108.

Anchor: Abhilash Gopinathan