ഗെയില്‍ നല്‍കുന്ന വികസന കുതിപ്പ്- മണിന്യൂസ്
ഗെയിലിന്റെ കൊച്ചി മംഗലാപുരം വാതക പൈപ്പ് ലൈന്‍ കമ്മീഷന്‍ ചെയ്തു. പൈപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ വ്യവസായ വികസനത്തിന് നല്‍കുന്ന കുതിപ്പ് ചെറുതല്ല. സിറ്റി ഗ്യാസ് പദ്ധതി പ്രകാരം വീടുകളില്‍ പൈപ്പ് ലൈനിലൂടെ പാചക വാതകം എത്തും. വാഹനങ്ങള്‍ക്കും ഏറെ നേട്ടമാണ്. മണിന്യൂസ്, എപ്പിസോഡ്: 194.