Programs Money News

പ്രളയത്തെ അതിജീവിച്ച കേരളത്തിനായി ഗ്രേയ്റ്റ് കേരള ഷോപ്പിങ് ഉത്സവ്

പ്രളയത്തെ കേരളം അതിജീവിച്ചെങ്കിലും സംസ്ഥാനത്തെ വാണിജ്യ മേഖലയില്‍ ഇപ്പോഴും ഒരു മാന്ദ്യം നിലനില്‍ക്കുന്നുണ്ട്. ഇതു മറിക്കടന്ന് വിപണിയില്‍ പുതിയൊരു ഉണര്‍വേകാന്‍ കേരളത്തിലെ മാധ്യമങ്ങളെല്ലാവരും ഒരുമിച്ചുചേര്‍ന്ന് പുതിയൊരു ഷോപ്പിങ് മാമാങ്കം നടത്തുകയാണ്. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 16 വരെ നീളുന്ന ഗ്രേയ്റ്റ്് കേരള ഷോപ്പിങ് ഉത്സവാണ് കേരളത്തിലെ മാധ്യമങ്ങള്‍ കേരളത്തിലെ വാണിജ്യ മേഖലയ്ക്കായി ഒരുക്കിയിരിക്കുന്നത്. മണിന്യൂസ്, എപ്പിസോഡ്: 119.