Programs Money News

റബ്ബര്‍ ആക്ട് റദ്ദാക്കുന്നത് റബ്ബര്‍ മേഖലയെ എങ്ങനെ ബാധിക്കും

കാലഹരണപ്പെട്ട ആക്ടുകള്‍ റദ്ദാക്കുന്നതിന്റെ ഭാഗമായി റബ്ബര്‍ ആക്ട് റദ്ദാക്കുന്നു. റബ്ബര്‍ ആക്ട് റദ്ദാക്കാനുള്ള തീരുമാനം റബ്ബര്‍ മേഖലയെ ബാധിക്കുമോ? മണിന്യൂസ്, എപ്പിസോഡ്: 184.

Watch Mathrubhumi News on YouTube and subscribe regular updates.