ചെറുകിട വ്യവസായ സംരംഭം തുടങ്ങാന്‍ അറിയേണ്ടത്
ചെറുകിട വ്യവസായ സംരംഭങ്ങളുടെ നാടാണ് കേരളം. കൊറോണയുടെ കൂടി പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകള്‍ ചെറുകിട വ്യവസായ രംഗങ്ങളിലേക്ക് കാലെടുത്ത് വയ്ക്കാന്‍ കാത്തുനില്‍ക്കുന്നു. ചെറുകിട വ്യവസായ രംഗത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നവര്‍ എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്. എന്തൊക്കെയാണ് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങള്‍. ജില്ലാ വ്യവസായ കേന്ദ്രം മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ടിഎസ് ചന്ദ്രന്‍ വിശദീകരിക്കുന്നു. മണിന്യൂസ്, എപ്പിസോഡ്: 178.