Programs Money News

കേരളത്തിന്റെ സ്വന്തം ഡിസൈനുകളുമായി സ്വര്‍ണാഭരണ വിപണി

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായങ്ങളില്‍ ഒന്നാണ് സ്വര്‍ണാഭരണ വ്യവസായം. ലക്ഷകണക്കിന് പേരാണ് ഈ മേഖലയില്‍ തൊഴിലെടുക്കുന്നത്. ഏറ്റവും നവീനവും വ്യത്യസ്തവുമായ ഡിസൈനുകള്‍ നിര്‍മിക്കുന്നതില്‍ വിദഗ്ധരാണ് ഇവര്‍. മണി ന്യൂസ്, എപ്പിസോഡ്: 124.