Programs Money News

കര്‍ക്കിടക ചികിത്സാകാലം

കര്‍ക്കിടക മാസം ആരോഗ്യ സംരക്ഷണത്തിന് കൂടുതല്‍ പ്രധാന്യം നല്‍കുന്ന മാസമാണ് അതുകൊണ്ട് തന്നെ സംസ്ഥാനത്ത് കര്‍ക്കിടക ചികിത്സ പൊടി പൊടിക്കുകയാണ്. കോടികള്‍ മറിയുന്ന ബിസിനസാണിന്ന് കര്‍ക്കിടക ചികിത്സ. മണിന്യൂസ്. എപ്പിസോഡ്: 107.

Anchor: Abhilash Gopinathan