ആഗോള ക്രൂയിസ് ടൂറിസത്തില്‍ ശക്തമായ സാന്നിധ്യമായി കേരളം
ആഗോള ക്രൂയിസ് ടൂറിസ ഭൂപടത്തില്‍ കേരളം ശക്തമായ സാന്നിധ്യമായി മാറുന്നു. കഴിഞ്ഞ സീസണില്‍ കേരളത്തില്‍ നിന്നുള്ള ക്രൂയിസ് യാത്രക്കാരുടെ എണ്ണത്തില്‍ 25 ശതമാനത്തിന്റെ വര്‍ദ്ധനയാണ് ഉണ്ടായത്. പല വന്‍കിട ക്രൂയിസ് കമ്പനികളും കൊച്ചിയുടെ തീരം തൊടാന്‍ ഒരുങ്ങുകയാണ്. മണിന്യൂസ്, എപ്പിസോഡ്: 158.