Programs Money News

യോഗ സര്‍ക്യൂട്ട് ഒരുക്കി കേരളം

യോഗ സര്‍ക്യൂട്ട് ഒരുക്കി സംസ്ഥാനത്തേയ്ക്ക് വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികളുടെ ആദ്യഘട്ടം വിജയകരം. ആഗോളതലത്തില്‍ യോഗ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേര്‍ കേരളം സന്ദര്‍ശിച്ചു. ആയുര്‍വേദത്തിന് പുറമെ യോഗയ്ക്കും പ്രാധാന്യമുള്ള സ്ഥലമായി കേരളത്തെ മാറ്റിയെടുക്കുന്നതിനാണ് പദ്ധതി. മണിന്യൂസ്, എപ്പിസോഡ്: 103.

Anchor: Abhilash Gopinathan