Programs Money News

മികച്ച വിത്പന ലക്ഷ്യമിട്ട് ഖാദി ബോര്‍ഡ്

ഓണം ബക്രീദ് ആഘോഷങ്ങളോടനുബന്ധിച്ച് ഖാദി വസ്ത്രങ്ങളുടെ വില്‍പന പരമാവധി കൂട്ടാനുള്ള ശ്രമത്തിലാണ് ഖാദി ബോര്‍ഡ്. ഇതിനായി വലിയ ഡിസ്‌കൗണ്ടുകളും പുതിയ ബ്രാന്‍ഡഡ് വസ്ത്രങ്ങളും ഖാദി ബോര്‍ഡ് പുറത്തിറക്കുന്നുണ്ട്. കൂടാതെ മറ്റ് ഖാദി ഉത്പന്നങ്ങളും കുറഞ്ഞ നിരക്കില്‍ ഈ ഉത്സവകാലത്ത് ലഭിക്കും. മണി ന്യൂസ്, എപ്പിസോഡ്: 110