Programs Money News

മാതൃഭൂമി ലക്ഷ്വറി എക്‌സ്‌പോ 2018ന്റെ വിശേഷങ്ങള്‍

കേരളത്തിലെ ആഡംബര ഉത്പന്നങ്ങളുടെ വിപണി വളരെ വലുതാണ്. കേരളത്തിലെത്തുന്ന മിക്ക ആഡംബര ഉത്പന്നങ്ങളും മികച്ച രീതിയില്‍ വിറ്റുപോകുന്നുണ്ട്. ആഡംബര ഉത്പന്നങ്ങളുടെ കേരളത്തിലെ സ്വീകര്യത തെളിയിക്കുന്നതായിരുന്നു മാതൃഭൂമി സംഘടിപ്പിച്ച ലക്ഷ്വറി എക്‌സ്‌പോയുടെ രണ്ടാം പതിപ്പ്. മണിന്യൂസ്, എപ്പിസോഡ്: 123.