ചെറുകിട വ്യവസായ സംരംഭം; ചെറിയ നിക്ഷപത്തില്‍ നിന്ന് വലിയ ലാഭം
സംസ്ഥാന വ്യവസായ വകുപ്പില്‍ ചെറുകിട വ്യവസായ സംരംഭങ്ങളെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ഏറിവരുന്നു. ചെറുകിട വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാന്‍ അനുമതി കിട്ടാന്‍ കൂടുതല്‍ സാധ്യതകള്‍ ഉള്ളതും വായ്പാ സാധ്യതകളുമാണ് കൂടുതല്‍ ആളുകളെ ചെറുകിട വ്യവസായ മേഖലകളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നത്. ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി വ്യവസായ വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ടിഎസ് ചന്ദ്രന്‍ മണി ന്യൂസില്‍. മണി ന്യൂസ്, എപ്പിസോഡ്: 180.