Programs Money News

ഫ്ളാറ്റുകളിലെ വൈദ്യുതിക്ക് സോളാർ പാനലുകൾ

സ്ഥലലഭ്യത വളരെ കുറവുള്ള കേരളത്തിന് ഏറെ അനുയോജ്യമാണ് ഫഌറ്റുകള്‍. എന്നാല്‍ ഫ്‌ളാറ്റുകളിലെ വൈദ്യുതി ഉപയോഗം വളരെ കൂടുതലാണ്. സോളാര്‍ പാനലുകള്‍ ഇതിന് പരിഹാരമേകുമെന്ന് തെളിയിക്കുകയാണ് കൊച്ചി വടുതലയിലുള്ള ഡിഡി സില്‍വര്‍ സ്റ്റോണ്‍. മണി ന്യൂസ്. എപ്പിസോഡ്: 129