പുതുവര്‍ഷത്തില്‍ കൂടുതല്‍ ഉപഭോക്താക്കളിലേയ്ക്ക് ഇറങ്ങിച്ചെല്ലാന്‍ എസ്ബിഐ
പുതുവര്‍ഷത്തില്‍ കൂടുതല്‍ ഉപഭോക്താക്കളിലേയ്ക്ക് ഇറങ്ങിച്ചെല്ലുകയാണ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റല്‍ ബാങ്കിങ്ങിന് സ്റ്റേറ്റ് ബാങ്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. സംസ്ഥാനത്ത് വിദ്യാഭ്യാസ വായ്പയുടെ 62ശതമാനവും നല്‍കിയിരിക്കുന്നത് സ്റ്റേറ്റ് ബാങ്ക് ആണെന്ന് അധികൃതര്‍ അവകാശപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചാല്‍ സ്വര്‍ണപ്പണയ- കാര്‍ഷിക വായ്പ്പകള്‍ നല്‍കുന്നതില്‍ സ്റ്റേറ്റ് ബാങ്കിന് ഒരു എതിര്‍പ്പും ഇല്ലെന്നും ചീഫ് ജനറല്‍ മാനേജര്‍ മൃഗേന്ദ്രലാല്‍ ദാസ് പറഞ്ഞു. മണിന്യൂസ്, എപ്പിസോഡ്: 162.