സംരംഭകര്‍ക്ക് വഴികാട്ടിയായി അഗ്രോ പാര്‍ക്ക്
ബിസിനസ് സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വഴികാട്ടിയാണ് എറണാകുളം പിറവത്തെ അഗ്രോ പാര്‍ക്ക്. ബിസിനസ് സന്നദ്ധതയുമായി എത്തിയാല്‍ ആശയം മുതല്‍ വിപണനം വരെ അഗ്രോ പാര്‍ക്ക് സഹായിക്കും. മണിന്യൂസ്, എപ്പിസോഡ്: 167.