ചാഞ്ചാട്ടം തുടര്‍ന്ന് സ്വര്‍ണ വിപണി
സ്വര്‍ണവിപണിയില്‍ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. വിലയില്‍ ചാഞ്ചാട്ടം തുടരുമ്പോഴും വജ്രം ജ്വല്ലറി കയറ്റുമതിയില്‍ മുകളിലേക്കാണ് ഗ്രാഫ്. വിവിധ അന്താരാഷ്ട്ര വിപണികളില്‍ കോവിഡ് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ അയഞ്ഞ് വിപണികള്‍ സജീവമായതാണ് കയറ്റുമതി വര്‍ദ്ധിക്കാന്‍ കാരണം. മണി ന്യൂസ്, എപ്പിസോഡ്: 189.