പെട്രോള്‍ ഡീസല്‍ വിലയ്ക്കൊപ്പം പാചകവാതക വിലയും പിന്നോട്ടില്ല
പെട്രോള്‍ ഡീസല്‍ വിലയ്ക്കൊപ്പം പാചകവാതകത്തിന്റെ വിലയും രാജ്യത്ത് കത്തികയറുന്നു. ഒരു മാസത്തിനിടെ ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തിന് കൂടിയത് സിലണ്ടറിന് 125 രൂപയാണ്. വ്യാവസായിക ആവശ്യത്തിനുള്ള പാചകവാതകത്തിനും വികൂടിയതോടെ ഹോട്ടലുകളും ബേക്കറികളുമെല്ലാം കടുത്ത പ്രതിസന്ധിയാണ് ഈ രംഗത്ത് നേരിടുന്നത്. മണി ന്യൂസ് എപ്പിസോഡ്: 200.