Programs Money News

റെക്കോഡുകള്‍ തകര്‍ത്ത് സ്വര്‍ണവില

റെക്കോഡുകള്‍ തകര്‍ത്ത് സ്വര്‍ണവില കുതിക്കുകയാണ്. പവന്റെ വില കാല്‍ ലക്ഷത്തോളം രൂപയെത്തി. സ്വര്‍ണവില ഇനിയും കൂടുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. മണിന്യൂസ്, എപ്പിസോഡ്: 132.