Programs Money News

2019 തിരഞ്ഞെടുപ്പ് ഫലം ഓഹരി വിപണിയെ എങ്ങനെ സ്വാധീനിക്കും

2019 ലേക്ക് കടക്കുമ്പോള്‍ ഓഹരി വിപണിയില്‍ ഒരേ സമയം പ്രതീക്ഷകളും ആശങ്കകളുമാണുള്ളത്. തിരഞ്ഞെടുപ്പ് വര്‍ഷമാണ് എന്നുള്ളതാണ് 2019 ന്റെ ഏറ്റവും വലിയ പ്രത്യേകത. രൂപയുടെ മൂല്യത്തിലുള്ള മാറ്റങ്ങള്‍ ക്രൂഡ് വിലയിലെ ചാഞ്ചാട്ടങ്ങള്‍, ആഗോള സമ്പത്ത് വ്യവസ്ഥയിലെ മാറ്റങ്ങള്‍ എന്നിവയും 2019-ല്‍ വിപണികളെ സ്വാധിനിക്കും. 2019ലെ പ്രതീക്ഷകളും വെല്ലുവിളികളും പങ്കുവെക്കുകയാണ് ഓഹരി വപണി വിദഗ്ധര്‍. മണി ന്യൂസ്, എപ്പിസോഡ്:126.