Programs Money News

കച്ചവടം പൊടി പൊടിച്ച് മാമ്പഴ വിപണി

മാമ്പഴ സീസണ്‍ ആയതോടെ കച്ചവടവും പൊടിപൊടിക്കുകയാണ്. കടുത്ത വേനലിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഉത്പാദനം കുറഞ്ഞതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മാമ്പഴമാണ് വിപണിയില്‍ കൂടുതലും വില്‍പനയ്‌ക്കെത്തുന്നത്. മണി ന്യൂസ്, എപ്പിസോഡ്: 138