Programs Money News

വിലയിടിവില്‍ നിന്ന് കരകയറാനാകാതെ റബ്ബര്‍ കര്‍ഷകര്‍

വിലയിടിവില്‍ നിന്ന് കരകയറാനാകാതെ റബ്ബര്‍ കര്‍ഷകര്‍. ആര്‍എസ്എസ് ഫോറിന് 125 രൂപയില്‍ താഴെയാണ് ഈയാഴ്ചയിലെ വില. തരംതിരിക്കാത്തതിന് വില 120 രൂപയില്‍ താഴെ. ഇനി പുതുതായി കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തുന്ന സര്‍ക്കാരിലാണ് റബ്ബര്‍ കര്‍ഷകരുടെ പ്രതീക്ഷയത്രയും. മണിന്യൂസ്, എപ്പിസോഡ്: 143.