സാമ്പത്തിക നയത്തില്‍ ആകാംക്ഷയോടെ വിപണി
351 സീറ്റുകള്‍ നേടി സ്ഥിരതയുള്ള സര്‍ക്കാര്‍ എന്ന ഉറപ്പുമായി എന്‍.ഡി.എ വീണ്ടും അധികാരത്തിലെത്തുമ്പോള്‍ രാജ്യത്ത് ഓഹരിവിപണിയില്‍ ആവേശം നിറയുന്നു. എക്സിറ്റ്പോള്‍ ഫലം അറിഞ്ഞ ദിവസം മുതല്‍തന്നെ ഓഹരിവിപണിയില്‍ കുതിപ്പ് പ്രകടമായിരുന്നു. പൊതുതിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ദിവസത്തില്‍ വിപണി റെക്കോര്‍ഡിലെത്തി. മണി ന്യൂസ്, എപ്പിസോഡ്: 144