നിര്‍മല സീതാരാമനെ കാത്ത് സാമ്പത്തിക മേഖല
നിര്‍മല സീതാരാമന് കേന്ദ്ര ധനമന്ത്രിയുടെ കസേരയിലെത്തുമ്പോള്‍ രാജ്യത്ത് സാമ്പത്തിക മേഖലയില്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാകുമെന്ന ആകാംശയിലാണ് വിപണി. ഒരേ സമയം ആശ്വാസത്തിലും ആശങ്കയിലുമാണ് സംസ്ഥാനത്തെ ഏലക്കായ വിപണി. താരതമ്യേന മികച്ച വിപണി കിട്ടുന്നത് കര്‍ഷകര്‍ക്ക് ആശ്വാസം നല്കുമ്പോള് പ്രളയാനന്തരമുണ്ടായ കൃഷിനാശവും ഉത്പാദനം കുറഞ്ഞതുമാണ് കര്‍ഷകരെ ആശങ്കയിലാക്കുന്നത്. മണി ന്യൂസ്, എപ്പിസോഡ്: 145.