Programs Money News

അതിര്‍ത്തി കടക്കാന്‍ കഞ്ചിക്കോട്ടെ വ്യവസായങ്ങള്‍

അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവും നിരന്തരസമരങ്ങളും യൂണിയനുകളുടെ അമിത ഇടപെടലുകളും മൂലം പാലക്കാട് കഞ്ചിക്കോട്ടെ പല വ്യവസായങ്ങളും തമിഴ്‌നാട്ടിലേക്ക് കടക്കാനൊരുങ്ങുന്നു. മണി ന്യൂസ്, എപ്പിസോഡ്: 148

Watch Mathrubhumi News on YouTube and subscribe regular updates.