വ്യാപരമേഖലയ്ക്ക് ആശ്വാസമേകി പൊതു ബജറ്റിലെ ജി.എസ്.ടി സംബന്ധിച്ച പ്രഖ്യാപനങ്ങള്‍
പൊതു ബജറ്റില്‍ കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് തീരെ ആശ്വാസമില്ല. റബ്ബര്‍, കാപ്പി, സുഗന്ധ വ്യഞ്ജന മേഖലകള്‍ക്ക് കാര്യമായ നീക്കിയിരിപ്പില്ല. ജി.എസ്.ടി സംബന്ധിയായ ബജറ്റ് പ്രഖ്യാപനങ്ങളില്‍ ആശ്വാസം കാണുകയാണ് വ്യാപാരവാണിജ്യ മേഖല. ഓട്ടോ മൊബൈല്‍ മേഖലയില്‍ ഒട്ടും ആഹ്ലാദമില്ല. മണിന്യൂസ്, എപ്പിസോഡ്: 150