സ്വര്‍ണപ്പണയ കാര്‍ഷിക വായ്പ നിര്‍ത്തലാക്കുമ്പോള്‍ വഴിമുട്ടി കര്‍ഷകര്‍
സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കൂടി പരിഗണിച്ച് സ്വര്‍ണപ്പണയത്തിന്മേലുള്ള കാര്‍ഷിക വായ്പ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കാന്‍ ഒരുങ്ങുന്നതോടെ സംസ്ഥാനത്തെ കാര്‍ഷിക മേഖല വലിയ ആശങ്കയില്‍. സ്വര്‍ണവും കരമടച്ച രസീതുമായി എത്തിയാല്‍ മിനിറ്റുകള്‍ക്കം ലഭിച്ചിരുന്ന വായ്പയാണ് ഇനി ഇല്ലാതാകുന്നത്. മണിന്യൂസ്, എപ്പിസോഡ്: 155.