Programs Money News

പവന് വില 40,000 പിന്നിടുന്നു - കാണാം മണി ന്യൂസ്

ലോക് ഡൗണ്‍ കാലത്ത് നിക്ഷേപകര്‍ക്ക് നേട്ടം സമ്മാനിച്ച അപൂര്‍വ്വം നിക്ഷേപങ്ങളില്‍ ഒന്നാണ് സ്വര്‍ണം. 2000ത്തില്‍ സ്വര്‍ണം ഒരു പവന് 3,200 രൂപയായിരുന്നു വിലയെങ്കില്‍ ഇപ്പോഴത് 40,000 പിന്നിടുന്നു. ഈ വര്‍ഷം ജനുവരി ആദ്യം 29,000 രൂപയായിരുന്നു പവന് വില. മണി ന്യൂസ്, എപ്പിസോഡ്: 185.

Watch Mathrubhumi News on YouTube and subscribe regular updates.