ജിഡിപി ഇടിവും സാമ്പത്തിക പ്രശ്‌നങ്ങളും
കോവിഡും ലോക്ഡൗണും രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനം ഏറെ താഴേക്ക് കൊണ്ടുപോയിരിക്കുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ജിഡിപിയില്‍ 23.9 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ കോവിഡും ലോക്ഡൗണും മാത്രമാണോ ജിഡിപി ഇടിയാന്‍ കാരണം. സാമ്പത്തിക വിദഗ്ധര്‍ വിശകലനം ചെയ്യുന്നു. മണിന്യൂസ്, എപ്പിസോഡ്: 188.