Programs Money News

അലങ്കാരച്ചെടികള്‍ ട്രെന്റാകുന്നു; വിപണിയില്‍ നിന്ന് മികച്ച വരുമാനവും

വീടിന്റെ അകത്തളങ്ങളില്‍ വളര്‍ത്താവുന്ന അലങ്കാര ചെടികള്‍ ഇപ്പോള്‍ വിപണിയില്‍ ട്രെന്റാണ്. ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ വളരെയധികം പ്രാധാന്യം ഇപ്പോള്‍ അലങ്കാര ചെടികള്‍ക്കുണ്ട്. മോടികൂട്ടുക എന്നതിനെക്കാളുപരി വീടിന്റെ അകത്തളങ്ങളില്‍ ഓക്‌സിജന്റെ അളവ് കൂട്ടാനും ഇത്തരം ചെടികള്‍ സഹായിക്കുന്നു. മണിന്യൂസ്, എപ്പിസോഡ്: 120.