Programs Money News

അനന്തസാധ്യതകളുടെ ആയുര്‍വേദം; അറിയാം ആ സവിശേഷതകള്‍

ഇന്ന് ഏറ്റവും കൂടുതല്‍ സാധ്യതകളുള്ള ഒരു മേഖലയാണ് ആയുര്‍വേദം 2025ഓടെ പതിമൂന്ന് ബില്ല്യന്‍ ഡോളറിന്റെ വിപണിയെന്ന നേട്ടം ആയുര്‍വേദ മേഖല കൈവരിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യന്‍ ആയുര്‍വേദ മേഖലയുടെ വളര്‍ച്ച 16 ശതമാനമായിരിക്കും. മണിന്യൂസ്, എപ്പിസോഡ്: 122.