Programs Money News

ആഡംബര ഫര്‍ണിച്ചറുകളുടെ പ്രിയ വിപണിയായി കേരളം

ആഡംബര ഫര്‍ണിച്ചറുകളുടെ പ്രിയ വിപണിയായി മാറുകയാണ് കേരളം. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഫര്‍ണിച്ചറുകളാണ് ഈ ശ്രേണിയില്‍ വിപണിയിലുള്ളത്. രണ്ടു ലക്ഷം കോടി രൂപയുടെ ഫര്‍ണിച്ചറുകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ ഫര്‍ണിച്ചര്‍ വിപണിയില്‍ നടന്നത്. മണിന്യൂസ്, എപ്പിസോഡ്: 125.