സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ ഇടിവ്
കൊറോണയും ലോക്ഡൗണും മൂലം രാജ്യത്തേക്കുള്ള സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ വന്‍ ഇടിവ്. മാത്രവുമല്ല സ്വര്‍ണവിലയില്‍ അനുദിനം ചാഞ്ചാട്ടം അനുഭവപ്പെടുന്നു. ദിവസേന പലപ്പോഴും രണ്ട് തവണ സ്വര്‍ണവില മാറുന്ന പ്രവണതയും ഉണ്ടാകുന്നു. മണിന്യൂസ്, എപ്പിസോഡ്: 177.