Programs Money News

ബിറ്റ് കോയിന് 10 വയസ്സ്

ബിറ്റ് കോയിന് 10 വയസ് തികയുകയാണ്. അപകടകരമായ നിക്ഷേപമായിട്ടാണ് ബിറ്റ് കോയിനെ കണക്കാക്കുന്നത്. ഇതില്‍ നിക്ഷേപിക്കുവാന്‍ തയ്യാറെടുക്കന്നവരെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകള്‍ കേരളത്തിലേക്കും വരുകയാണ്. മണി ന്യൂസ്. എപ്പിസോഡ്: 118.