കേന്ദ്ര-സംസ്ഥാന ബജറ്റുകള്‍; പ്രതീക്ഷയും സാധ്യതകളും
ബജറ്റ് കാലമാണ് വരുന്നത്. ജനുവരി 31ന് സംസ്ഥാന ബജറ്റും ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റും അവതരിപ്പിക്കാനിരിക്കുകയാണ്. പ്രളയം സൃഷ്ടിച്ച ആഘാതം ഖജനാവിനെയും ബാധിച്ചതിനാല്‍ ഡോ. തോമസ് ഐസക്കിന് ഇത്തവണയും സംസ്ഥാന ബജറ്റ് വെല്ലുവിളികള്‍ നിറഞ്ഞതാണ്. പൊതു തിരഞ്ഞെടുപ്പ് അടുക്കുന്നതിനാല്‍ വാഗ്ദാന പെരുമഴയാണ് കേന്ദ്ര ബജറ്റില്‍ നിന്നും പ്രതീക്ഷിക്കുന്നത്. മണിന്യൂസ്, എപ്പിസോഡ്: 130.