Programs Money News

കേരളത്തില്‍ മൈസ് ടൂറിസം തിരിച്ചു വരുന്നു

കേരളത്തില്‍ മൈസ് ടൂറിസം തിരിച്ചു വരവിന്റെ പാതയിലാണ്. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ട് പുതിയ ഹോട്ടലുകളും റിസോര്‍ട്ടുകളും തുടങ്ങാനുള്ള ശ്രമത്തിലാണ് ദേശീയ അന്തര്‍ ദേശീയ ബ്രാന്‍ഡുകള്‍. മണി ന്യൂസ്, എപ്പിസോഡ്: 133.