Programs Money News

ബ്രാന്റ് ധർമ്മ ആഹ്വാനവുമായി ഐഎഎ

ഐഎഎ ഉച്ചകോടി കൊച്ചിയിൽ കൊടിയിറങ്ങിയപ്പോൾ ആഗോള പരസ്യ രംഗത്തെ പ്രധാന അജണ്ടയായി മാറിയിരിക്കുകയാണ് ബ്രാന്റ് ധർമ്മ. ധർമ്മത്തിലൂന്നിയ ബ്രാന്റിങ് എന്നതാണ് ഐഎഎ ഉച്ചകോടി നൽകുന്ന പ്രധാന സന്ദേശം. മണി ന്യൂസ്. എപ്പിസോഡ്: 134